Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാല -തൊടുപുഴ...

പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

കോട്ടയം : പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു .ബാഗ്ലൂരി‍ല്‍ നിന്നും തീരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ടൂറിസ്റ്റ് ബസാണ് പാല -തൊടുപുഴ റൂട്ടില്‍ നെല്ലപ്പാറ എന്ന സ്ഥലത്ത് മറിഞ്ഞത് .ഇന്നു രാവിലെ 12 മണിയോടെയാണ് സംഭവം. അപകടത്തിൽ 15 ഓളം പേർക്കു പരുക്കുണ്ട് .പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രാമപുരം പോലീസും തൊടുപുഴ ഫയര്‍ ഫോഴ്സും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

 സീറ്റ് ഒഴിവ്

ചങ്ങനാശേരി: അസംപ്ഷൻ കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് SC/ST വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ, അസൽ സർട്ടിഫിക്കറ്റുകളുമായി  ജൂലൈ 10-ാം തിയതി, വെള്ളിയാഴ്ച, 3 മണിക്കു മുമ്പായി...

പെരിയാറിലെ മത്സ്യക്കുരുതി:മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ച് മത്സ്യക്കർഷകർ

കൊച്ചി : പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. പ്രതിഷേധക്കാർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ‌...
- Advertisment -

Most Popular

- Advertisement -