Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസാമൂഹ്യ സുരക്ഷ...

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്ററിംഗ് : അക്ഷയ കേന്ദ്രങ്ങളിലൂടെ

പത്തനംതിട്ട : 2023 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തുന്ന ഗുണഭോക്താക്കള്‍ 30 രൂപ ഫീസ് അടയ്ക്കണം. കിടപ്പു രോഗികളുടെ വീട്ടിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുന്നതിന് 50 രൂപയാണ് ഫീസ്. ശയ്യാവലംബരായ ആളുകളുടെ വിശദാംശങ്ങള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രകാരമാണ് വീടുകളിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ സന്ദർശനം : കോട്ടയത്ത് ഇന്ന് ഗതാഗത നിയന്ത്രണം

കോട്ടയം :  തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍ത്തിയാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും . മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത...

നടൻ ദുൽഖർ സൽമാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്

പത്തനംതിട്ട : നടൻ ദുൽഖർ സൽമാൻ ഡിസംബർ 3 ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്. കാറ്ററിംഗ് കരാറുകാരൻ്റെ പരാതിയിലാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.  വള്ളിക്കോട് സ്വദേശി പി.എൻ....
- Advertisment -

Most Popular

- Advertisement -