Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവളഞ്ഞവട്ടം ബാർ...

വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി: ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു.

തിരുവല്ല: തിരുവല്ലാ വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി. ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു. ബാറിന് അകത്ത് ഉണ്ടായ തർക്കം പുറത്ത് ഇറങ്ങിയപ്പോൾ അടിപിടിയിൽ കലാശിക്കുക ആയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. ഹോട്ടലിനുള്ളിൽ ഒരാളുടെ കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് മുട്ടി എന്ന ചെറിയ കാരണമാണ് അടിപിടിക്ക് കാരണമായത്. പ്രശ്നം രൂക്ഷമായതോടെ ബാർ ഹോട്ടൽ ജീവനക്കാർ  ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അടിപിടിയിൽ മുഖത്ത് പരിക്കേറ്റ ആൾ നൽകിയ പരാതിയിൽ 6 പേർക്ക് എതിരെ പോലീസ് കേസെടുത്തത്.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു.കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് സുരേന്ദ്രൻ പിള്ള (65) സ്റ്റേഷനിലെത്തി കീഴടങ്ങി.വ്യാഴാഴ്ച രാവിലെ പത്ത്...

Kerala Lotteries Results 08-02-2025 Karunya KR-692

1st Prize Rs.80,00,000/- KK 876484 (KOZHIKKODE) Consolation Prize Rs.8,000/- KA 876484 KB 876484 KC 876484 KD 876484 KE 876484 KF 876484 KG 876484 KH 876484 KJ 876484...
- Advertisment -

Most Popular

- Advertisement -