Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsപഴവങ്ങാടി ഗ്രാമ...

പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റൂബി കോശി ആകും

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ രാജി വെച്ച ഒഴിവിൽ റൂബി കോശി പ്രസിഡൻ്റാകും.  ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ  ധാരണപ്രകാരം ആണ് അനിതാ അനിൽകുമാറിൻ്റെ രാജി. പല പഞ്ചായത്തുകളിലും രണ്ടര വർഷം പദവി വീതിച്ചപ്പോൾ റാന്നി പഴവങ്ങാടിയിൽ മൂന്നര വർഷം അനിതാ അനിൽകുമാറിന് ലഭിച്ചു.

ഈ ടേമിൽ ബാക്കിയുള്ള ഒന്നവർഷത്തേ പ്രസിഡൻ്റ് സ്ഥാനമാണ് അഞ്ചാം വാർഡ് മെമ്പർ റൂബി കോശിക്ക് ലഭിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിലെ ചേത്തക്കൽ വാർഡിലെ മെമ്പറാണ് റൂബി കോശി. ആരോഗ്യ – വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ ബിജി വർഗീസും മുൻ ധാരണ പ്രകാരം രാജി വെച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ്

ആലപ്പുഴ : മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു.എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണ്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ 18 കേസുകളും കേരളത്തിൽ 8 കേസുകളും...

ചായക്കടയിൽ കൂട്ടയടി നടന്ന സംഭവത്തിൽ പോലീസ് എടുത്ത കേസിൽ 3 പേർ അറസ്റ്റിൽ

അടൂർ : തെങ്ങമത്ത് ചായക്കടയിൽ കൂട്ടയടി നടന്ന സംഭവത്തിൽ പോലീസ് എടുത്ത കേസിൽ 3 പേർ അറസ്റ്റിൽ.പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹൻ (28) എന്നിവർക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ...
- Advertisment -

Most Popular

- Advertisement -