Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsമണി ഓർഡർ...

മണി ഓർഡർ പെൻഷൻ വൈകും

തിരുവനന്തപുരം :   ട്രഷറികളിൽ നിന്നും വിതരണത്തിന് നൽകിയിരുന്ന മണി ഓർഡർ പെൻഷൻ തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ വരവുവെച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസുകളിൽ സാങ്കേതിക തടസ്സം നേരിടുന്നതായി അറിയിച്ചിട്ടുള്ളതിനാൽ 2024 ജൂലൈ മാസത്തെ പെൻഷൻ വിതരണത്തിൽ കാലതാമസം നേരിടുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താൻ പാർട്ടി വിടുന്നുവെന്ന് തരത്തിലുള്ള പ്രചരണം വ്യാജം :  മാത്യൂ ടി. തോമസ് എംഎൽഎ

പത്തനംതിട്ട: താൻ പാർട്ടി വിടുന്നു എന്ന് തരത്തിലുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി തോമസ് എംഎൽഎ പറഞ്ഞു . ഞാൻ രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത...

Kerala Lotteries Results 18-04-2026 Karunya KR-750

1st Prize : ₹1,00,00,000/- KD 636784 (ALAPPUZHA) Consolation Prize ₹5,000/ KA 636784 KB 636784 KC 636784 KE 636784 KF 636784 KG 636784 KH 636784 KJ 636784 KK...
- Advertisment -

Most Popular

- Advertisement -