Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഈസ്റ്റ് റോട്ടറി...

ഈസ്റ്റ് റോട്ടറി ക്ലബ്ബ്  സ്ഥാനാരോഹണം ഇന്ന്

തിരുവല്ല: റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ 28-മത്  സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകീട്ട് ഏഴിന് ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തി  നടക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനം ചെയ്യും.

30 വനിതകൾക്ക് മാർത്തോമ്മ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാർഡും റോട്ടറി ക്ലബും ചേർന്ന്  സൗജന്യ തയ്യൽ മെഷിനുകളുടെ വിതരണവും പരിശീലവും നൽകും. കൂടാതെ ജീവിത ശൈലിരോഗങ്ങൾ, പ്രതിരോധ ക്യാമ്പുകൾ, യോഗ പരിശീലനം, സ്കൂളുകളിൽ ലഹരി വിരുദ്ധ സെമിനാർ, ബോധവൽക്കരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ് ലിജോ മത്തായി, സെക്രട്ടറി റിൻസൺ മാത്യു, നന്ദകുമാര വർമ, സനൽ ജി.പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറ്റിലും മഴയിലും വ്യാപക നാശം

ആലപ്പുഴ :  പുലർച്ചെ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ട്രാക്കുകളിൽ മരം വീണതിനാൽ പല ട്രെയിനുകളും വൈകിയോടുകയാണ്. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതോടെ പാലരുവി എക്സ്പ്രസും...

തിരുവല്ല റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല കവർന്ന  യുവാവ് അറസ്റ്റിൽ

തിരുവല്ല : തിരുവല്ലയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന തമിഴ്നാട് സ്വദേശിയുടെ മാല കവർന്ന പ്രതി പിടിയിലായി. തിരുവല്ല കുറ്റൂർ സ്വദേശിയായ 41 കാരൻ  ആണ് പിടിയിലായത്. പ്രതി യാത്രക്കാരിക്കൊപ്പം...
- Advertisment -

Most Popular

- Advertisement -