Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള പൈപ്പ്ലൈന്‍...

കുടിവെള്ള പൈപ്പ്ലൈന്‍ പൊട്ടല്‍: പരാതി നല്‍കാം

ആലപ്പുഴ: ദേശീയപാത വികസനവുമായും സിറ്റി ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവൃത്തി മൂലവും കുടിവെള്ള പൈപ്പ്ലൈന്‍ വ്യാപകമായി പൊട്ടുന്നുണ്ട്. ഇത് നന്നാക്കാനുള്ള ഉത്തരവാദിത്വം ജോലികള്‍ ചെയ്യുന്ന കരാറുകാരില്‍ നിക്ഷിപ്തമാണെന്ന് വാട്ടര്‍ അതോറിറ്റി സപ്ലൈ പ്രോജക്ട് സെക്ഷന്‍ അസി. എഞ്ചിനിയര്‍ അറിയിച്ചു.

ഇതിന്റെ മറവില്‍ ചില പ്ലംബര്‍മാരും വാട്ടര്‍ അതോറിറ്റി കരാറുകാരും പൈപ്പ് ലൈന്‍ വലിയ തുക ആവശ്യപ്പെടന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതും പരാതികള്‍ രേഖാമൂലം നല്‍കാവുന്നതുമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉഡുപ്പിയിൽ കണ്ണൂർ സ്വദേശികളുടെ കാറിൽ ലോറി ഇടിച്ചു കയറി : 7 പേർക്ക് പരിക്ക്

ഉഡുപ്പി : ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിനുപോയ കണ്ണൂർ സ്വദേശികളുടെ കാറിൽ ലോറി ഇടിച്ചു കയറി 7 പേർക്ക് പരിക്ക് .3 പേർ ഐസിയുവിലാണ്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് 3...

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത .ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ...
- Advertisment -

Most Popular

- Advertisement -