Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഉപതിരഞ്ഞെടുപ്പ്‌ :...

ഉപതിരഞ്ഞെടുപ്പ്‌ : 11 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു

ന്യൂ ഡൽഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.10 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു.പഞ്ചാബിലെ ജലന്ധറിൽ എഎപി സ്ഥാനാർഥി വിജയിച്ചു. ബിഹാർ, ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്‌. സാമാജികരുടെ മരണത്തേയും രാജിയേയും തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചാത്തങ്കേരിയിൽ പുളിമരം കടപുഴകി

തിരുവല്ല: ചാത്തങ്കേരിയിൽ പുളിമരം കടപുഴകി വീണു. ചാത്തങ്കേരി എൽ ഐ ക്ക് സമീപം ഇന്ന് രാവിലെ 6 മണിയോടു കൂടി ആയിരുന്നു സംഭവം.  11 Kv ലൈനിൽ പുളിമരം  വീണ് 2 വൈദ്യൂത...

ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി

റാന്നി: ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ  കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി. ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1950- പ്രസിഡൻഷ്യൽ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ...
- Advertisment -

Most Popular

- Advertisement -