Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകാർഗിൽ വിജയത്തിൻ്റെ...

കാർഗിൽ വിജയത്തിൻ്റെ 25-ാo വാർഷികം പത്തനംതിട്ടയിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു.

പത്തനംതിട്ട : കാർഗിൽ വിജയത്തിൻ്റെ 25-ാo വാർഷികം പത്തനംതിട്ടയിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. യുദ്ധത്തിൽ ജീവൻ ത്യജിച്ച ധീര സൈനികരുടെ സ്മരണക്കായി സൈനികരും,  അർധ സൈനികരും, പൂർവ്വ സൈനികരുമടക്കം നിരവധി വ്യക്തികളും സംഘടനകളും ജില്ലാ സ്റ്റേഡിയത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ്പചക്രങ്ങൾ അർപ്പിച്ചു.

ഭാരതസൈന്യം കാർഗിൽ മലനിരകളിൽ നേടിയ സമാനതകളില്ലാത്ത വിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികമാണ് ആചരിച്ചത്.

പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിന് സമീപമുള്ള യുദ്ധ സ്മാരകത്തിൽ 14 കേരളാ ബറ്റാലിയനിലെ സൈനികരും എൻ സി സി കേഡറ്റുകളും പൂർവ്വ സൈനിക സംഘടനകളുമടക്കം നിരവധിപേർ പുഷ്പ്പചക്രങ്ങൾ സമർപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/06/2024 Karunya KR 658

1st Prize Rs.80,00,000/- KE 860099 (KOTTAYAM) Consolation Prize Rs.8,000/- KA 860099 KB 860099 KC 860099 KD 860099 KF 860099 KG 860099 KH 860099 KJ 860099 KK 860099...

ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണം 22 ന്

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ 22 നു രാവിലെ 8 മണിക്ക് സഭാ ആസ്ഥാനത്തെ സെന്റ് തോമസ്  ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്...
- Advertisment -

Most Popular

- Advertisement -