Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeSportsപാരിസ് ഒളിംപിക്സിൽ...

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലം

പാരീസ് : പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ഒരു പോയിന്റ് വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ് സ്വർണവും വെള്ളിയും. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഞ്ചാം ഒളിംപിക്സ് മെഡലാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു

കോന്നി : തണ്ണിത്തോട്ടിൽ എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു. വികെ പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ നിന്നാണ് 520 ലീറ്റർ കോട പിടിച്ചെടുത്തത്. കന്നാസുകളിലും പടുതാകുളത്തിലുമായാണ്...

ഗതാഗതം നിരോധിച്ചു

റാന്നി :മേലുകര - റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം...
- Advertisment -

Most Popular

- Advertisement -