Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഹമാസ് നേതാവ്...

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണം : ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാൻ

ടെഹ്റാൻ :  ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമേനി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു .

ഹനിയയുടെ കൊലപാതകത്തിന് പിന്നാൽ ഇസ്രായേൽ ആണെന്നാണ് ഇറാന്റെയും ഹമാസിന്റെയും ആരോപണം. എന്നാൽ ഇസ്രായേൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപതിരഞ്ഞെടുപ്പ് : വയനാട് ,പാലക്കാട് യുഡിഫ് ലീഡ് ,ചേലക്കരയിൽ എൽഡിഎഫ്‌

വയനാട് /പാലക്കാട്/ തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വയനാടും പാലക്കാടും യുഡിഫ് ലീഡ് ചെയ്യുന്നു .വയനാട് പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷം കവിഞ്ഞു .ലീഡ് നില മാറിമറിഞ്ഞ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ...

കൊടുംചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ

ന്യൂഡൽഹി : ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. മിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.  രാജ്യ തലസ്ഥാനമായ ഡൽഹിയിൽ...
- Advertisment -

Most Popular

- Advertisement -