Thursday, February 27, 2025
No menu items!

subscribe-youtube-channel

HomeNewsരാജീവ് ചന്ദ്രശേഖറിനെതിരായ...

രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം: ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം:തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസ്. രാജീവ് ചന്ദ്രശേഖർ തീരദേശമേഖലയിൽ പണം നൽകി വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ചിരുന്നു. ഇതിനെതിരെ എൻഡിഎ സ്ഥാനാർഥി ഡിജിപിക്കു പരാതി നൽകിയിരുന്നു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ശശി തരൂരിനു താക്കീത് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കിടക വാവ് ബലി : ബലിതർപ്പണത്തിന്  ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല : പിതൃസ്മരണയിൽ  ബലിതർപ്പണത്തിന്  സ്നാനഘട്ടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ( ഓഗസ്റ്റ് 3 ) യാണ്  കർക്കിടക വാവ് ബലി.  ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രമീകരണങ്ങൾ പമ്പാ മണൽപ്പുറത്തു ഏർപ്പെടുത്തിയിട്ടുണ്ട്...

മോസ്‌കോ ഭീകരാക്രമണം : മരണം 115 ആയി

മോസ്കോ : മോസ്‌കോ ക്രോക്കസ് സിറ്റി ഹാളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 115 ആയി.ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ നാല് പേർ ആക്രമണത്തിൽ നേരിട്ട് പങ്കാളികളായവരാണെന്ന് റഷ്യ...
- Advertisment -

Most Popular

- Advertisement -