Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസിൽ...

കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദശിപ്പിച്ചതിൽ തർക്കം

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും തൊട്ടിൽപാലത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം. സിനിമ നിർത്തിവയ്ക്കാൻ കണ്ടക്ടറോട് പത്തനംതിട്ട സ്വദേശിനിയായ വനിതാ യാത്രക്കാരി ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ കണ്ടക്ടർ അതിനെ തയ്യാറായില്ല.

തുടർന്ന് കേശവദാസപുരത്തുനിന്നും കയറിയ യാത്രക്കാരി താൻ ഈ ബസ്സിൽ യാത്രയ്ക്ക് തയ്യാറല്ല അതിനാൽ വട്ടപ്പാറ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ബസ്സിലെ വനിതാ യാത്രക്കാർ ആവശ്യപ്പെട്ട പ്രകാരം തർക്കം ആവുകയും സിനിമ നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ശബരിമല തീർത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ നടക്കുന്ന പരിപാടി രാഷ്ട്രീയ വേദിയാണെന്ന് ആരോപിച്ച്‌ കളമശ്ശേരി സ്വദേശി, ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി എം നന്ദകുമാറാണ് ഹർജി സമർപ്പിച്ചത്. സെപ്റ്റംബർ...

വന്ദേമാതരം വിവാദം നിലനിൽക്കെ ആറന്മുളയിൽ പൂർണ്ണരൂപത്തിൽ ആലപിച്ചു: സാക്ഷിയായി കോൺഗ്രസ് മന്ത്രിമാരും ജനപ്രതിനിധികളും

ആറന്മുള: വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും പൂർണ്ണമായി ആലപിക്കുന്നതിനെച്ചൊല്ലി സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കെ, ആറന്മുള ഉത്രട്ടാതി ജലോത്സവ വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് ശ്രദ്ധേയമായി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ഗവർണർ രാജേന്ദ്ര...
- Advertisment -

Most Popular

- Advertisement -