Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyകുന്നന്താനത്ത് റബർ...

കുന്നന്താനത്ത് റബർ ഫാക്ടറിയിൽ  തീപിടുത്തം

മല്ലപ്പള്ളി : കുന്നന്താനത്ത് റബർ ഫാക്ടറിയിൽ വൻ തീപിടുത്തം. അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.  കുന്നന്താനം  ഇൻഡസ്ട്രിയൽ നഗറിലെ ജി കെ റബേഴ്സ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ തെർമൽ ഫ്ലൂയിഡിലാണ് തീ പടർന്നത്.

ഇന്ന്  പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നി ശമന ജീവനക്കാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ജീവനക്കാരുടെ  സമയോചിത ഇടപെടൽ മൂലം വലിയ അളവിൽ റബർ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്കു  തീ പടരുന്നത് തടയാൻ സാധിച്ചു. തീ പടർന്ന ഭാഗത്തെ നഷ്ടം കണക്കാക്കിയിട്ടില്ല 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉള്ളിൽ വെളിച്ചമുള്ളവർക്കേ ലോകത്തിന് പ്രകാശമാകാൻ കഴിയൂ: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത

പരുമല: ദൈവസ്നേഹത്തിൽ അധിഷ്ഠിതമായി കാലഘട്ടത്തിന്റെ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുമ്പോഴാണ് ക്രൈസ്തവ സാക്ഷ്യം യഥാർഥ അർത്ഥത്തിൽ ഫലവത്താകുന്നതെന്നും ഉള്ളിൽ വെളിച്ചമുള്ളവർക്കേ മറ്റുള്ളവർക്ക് പ്രകാശം പകരാൻ കഴിയൂവെന്നും ദൈവികതയുടെ വെളിച്ചം ഹൃദയത്തിൽ നിറഞ്ഞവരാണ് ലോകത്തിന് വെളിച്ചമായി മാറുന്നതെന്നും...

ശബരിമല സ്വര്‍ണക്കൊള്ള : വിശാലമായ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിശാലമായ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെയും സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -