Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി :...

മാസപ്പടി : കോടതി നേരിട്ടു കേസെടുത്താൽ മതിയെന്ന് കുഴൽനാടൻ

തിരുവനന്തപുരം :മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് നേരത്തെ ആവശ്യപ്പെട്ട മാത്യു കുഴൽനാടൻ ഇന്ന് കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ കോടതി കുഴൽനാടനോട് ആവശ്യപ്പെട്ടു

മാത്യു കുഴൽനാടൻ്റെ നിലപാട് മാറ്റത്തിലൂടെ ഹർജി രാഷ്ട്രീയ പേരിതമാണെന്ന് വ്യക്തമാകുന്നതായി വിജിലൻസ് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.വിധി പറയാനായി ഹർജി ഈ മാസം 12 ലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 07-06-2026 Samrudhi SM-58

1st Prize Rs.1,00,00,000/- MT 852787 (KANHANGAD) Consolation Prize Rs.5,000/- MN 852787 MO 852787 MP 852787 MX 852787 MR 852787 MS 852787 MU 852787 MV 852787 MW 852787...

യുഎസ് ഉൽപ്പന്നങ്ങൾക്ക് 125% തീരുവ ചുമത്താൻ ചൈന

ബീജിംഗ് : ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്.നേരത്തെ 84% തീരുവ ചുമത്തിയതാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും....
- Advertisment -

Most Popular

- Advertisement -