Friday, October 9, 2026
No menu items!

subscribe-youtube-channel

HomeSportsപെനാൽറ്റി ഷൂട്ടൗട്ട്...

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം 

കവിയൂർ: വൈ എം സി എ വികാസ് സ്കൂളിലെ കുട്ടികളിൽ ലോകകപ്പ് ഫുട്ബോൾ ആവേശം ഉയർത്തി വൈസ് മെൻ ഇൻറർനാഷണൽ കവിയൂർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. വൈ എം സി എ തിരുവല്ല സബ്റീജൻ ചെയർമാൻ ജോജി പി തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി എസ് ജോർജ്, ഈ ഓ ഏലിയാസ്, വൈ എം സി എ സെക്രട്ടറി ജോയി ജോൺ, വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബ് സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ പ്രധാനമാധ്യാപിക ലതാ രാജേഷ് എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസുകളുടെ ദൂരപരിധി : സർക്കാർ അപ്പീൽ സമർപ്പിക്കും

തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ...

കയ്പമംഗലം ദുരന്തം : വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട്

തൃശ്ശൂർ : ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട് .അപകടത്തിന് തൊട്ടുമുന്‍പ് ഇവര്‍ തളിക്കുളത്തെ ഒരു ഹോട്ടലില്‍ വെച്ച് നാട്ടുകാരുമായി കൈയാങ്കളിയിലേര്‍പ്പെട്ടിരുന്നതായും വിവരമുണ്ട്.നാട്ടുകാര്‍ വാടാനപ്പള്ളി...
- Advertisment -

Most Popular

- Advertisement -