Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsപരാതിക്കാരിക്കെതിരെ കൂടുതല്‍...

പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

തിരുവനന്തപുരം : ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.മുദ്രവച്ച കവറിൽ ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ ഹാജരാക്കിയപ്പോൾ നൽകിയ തെളിവുകളുടെ അനുബന്ധ തെളിവുകളാണ് ഇപ്പോൾ ഹാജരാക്കിയത്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലായിൽ മക്കളോടൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലായിൽ നിന്നും രണ്ട് മക്കളുമായി കാണാതായ യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല, കവിയൂരിലെ വീട്ടിലാണ് അനീഷ് മാത്യുവിനെ (41) മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെയും കുഞ്ഞുങ്ങളേയും  കാണാതായിട്ട്...

വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണയിൽ സാഹിത്യ സെമിനാർ 31-ന്

തിരുവല്ല: കവി പത്മശ്രീ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യലോകത്തെക്കുറിച്ചുള്ള പഠനവും പുനർവായനയുമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ 'ഒരു ദേശത്തിന്റെ കഥതേടി - എട് അഞ്ച് - ശ്രീവല്ലി' സാഹിത്യ സെമിനാർ 31-ന് രാവിലെ...
- Advertisment -

Most Popular

- Advertisement -