Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiഉപരാഷ്ട്രപതി ജഗ്ദീപ്...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ‍ ആശുപത്രിയിൽ

ന്യൂഡൽഹി : നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്ട്പതി ജഗ്ദീപ് ധൻകർ‍ ആശുപത്രിയിൽ.പുലർച്ചെ രണ്ട് മണിയോടെയാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.നിലവിൽ സിസിയുവിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ രാജീവ് നാരാം​ഗിന്റെ കീഴിൽ ചികിത്സയിലാണ് അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശുപത്രിയിലെത്തി ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചു .ഉപരാഷ്ട്രപതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് വൈകിട്ടു മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പരീക്ഷാ...

മകരജ്യോതി ദർശനം ; ഭക്തർ മാർഗനിർദേശങ്ങൾ ശ്രദ്ധിക്കണം : പോലീസ്

ശബരിമല : മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർ പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ വി. അജിത് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ്/സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ 13,...
- Advertisment -

Most Popular

- Advertisement -