Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsതലസ്ഥാനത്ത് വീണ്ടും...

തലസ്ഥാനത്ത് വീണ്ടും അരുംകൊല : പൂന്തുറയിൽ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം പൂന്തുറയിൽ ബീമാപള്ളിക്കു സമീപം യുവാവിനെ കുത്തിക്കൊന്നു. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലി(40)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശി ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട ഷിബിലി.

ഇന്നലെ രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ബംപർ : ഒന്നാം സമ്മാനം VB 135452 ടിക്കറ്റിന്

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ VB 135452 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 1st Prize Rs.12,00,00,000/- VB 135452 (KARUNAGAPPALLY) Consolation Prize Rs.1,00,000/- VA 135452 VC...

റെജി ലൂക്കോസ് ബി ജെ പി സംസ്ഥാന വക്താവ്

തിരുവനന്തപുരം : ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു.ജനുവരി 8നാണ് ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്.ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി...
- Advertisment -

Most Popular

- Advertisement -