Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeEducationസ്പോട്ട് അഡ്മിഷന്‍

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് നടക്കും. സമയം- രാവിലെ 8.30 മുതല്‍ 10.00 വരെ. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം. നിലവില്‍ മറ്റിടങ്ങളില്‍ പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ളവര്‍ 1000 രൂപ, ഫീസാനുകൂല്യം ഇല്ലാത്തവര്‍ 4105 രൂപയും യു.പി.ഐ വഴി അടയ്ക്കണം. സംവരണ സീറ്റുകളില്‍ ആളെത്തിയില്ലങ്കില്‍ അവ പൊതുവിഭാഗത്തിലേക്ക് മാറ്റും. പി.ടി.എ ഫണ്ട് പണമായി നല്‍കാം. ഫോണ്‍ : 0469 2650228. വെബ്‌സൈറ്റ് : www.polyadmission.org

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് റേഷൻ കടകളൊന്നും പൂട്ടില്ല : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ വ്യാപാരികൾ നേരിടുന്ന...

പിഎസ്എൽവി- സി 61 വിക്ഷേപണം പരാജയപ്പെട്ടു

ബെംഗളൂരു : ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണമായ പിഎസ്എൽവി- സി 61 ദൗത്യം പരാജയപ്പെട്ടു .ഭൗമ നിരീക്ഷണ ഉപഗ്രഹമായ E0S- 09 നെ ബഹിരാകാശത്ത് എത്തിക്കാൻ ആയില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം...
- Advertisment -

Most Popular

- Advertisement -