Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorപാണ്ടനാട് - ...

പാണ്ടനാട് –  ബുധനൂർ റോഡിൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു

ചെങ്ങന്നൂർ : പാണ്ടനാട് –  ബുധനൂർ റോഡിൽ ബുധനൂർ മുതൽ പെരിങ്ങലിപ്പുറം വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു.

നിർമ്മാണ പ്രവൃത്തനങ്ങളിലെ സുരക്ഷാ കൃത്യമായി പാലിക്കേണ്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുബന്ധ പാതകളിൽ കൂടി യാത്ര ചെയ്യേണ്ടതാണെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതർ  അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിലെ സപ്താഹയജ്ഞത്തിന് (മൂലം) തുടക്കമായി

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ ഉത്ഥാന ഏകാദശിയോട് അനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച  സപ്താഹയജ്ഞത്തിന് (മൂലം) തുടങ്ങി. ക്ഷേത്രം കീഴ്ശാന്തി അഭിലാഷ്. പി.ഡി.യുടെ കാർമ്മികത്വത്തിൽ മഹാഗണപതി...

വംശീയവിദ്വേഷം : യുകെയിൽ ഇന്ത്യൻ വംശജയെ ബലാത്സംഗം ചെയ്തു

ലണ്ടൻ : യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ 20 കാരിയായ ഇന്ത്യൻ വംശജ ബലാത്സംഗത്തിനരയായി.ശനിയാഴ്ചയാണ് സംഭവം .ബ്രിട്ടീഷ് പൗരനായ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.വംശീയ വിദ്വേഷം മൂലമുള്ള ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു.പഞ്ചാബ് സ്വ​ദേശിനിയാണ്...
- Advertisment -

Most Popular

- Advertisement -