Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsലൊക്കേഷനിൽ ലൈംഗികാതിക്രമം...

ലൊക്കേഷനിൽ ലൈംഗികാതിക്രമം : ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം : നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്.തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കരമന പൊലീസ് കേസെടുത്തു. കേസ് തൊടുപുഴ പോലീസിന് കൈമാറും.

2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ ലൊക്കേഷനായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന ആലുവയിലെ നടിയുടെ പരാതിയിലും ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. കൊച്ചി സ്വദേശിയായ മറ്റൊരു നടി നൽകിയ 7 പരാതികളിലൊന്നിലും ജയസൂര്യ ഉൾപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

42-ാമത് മഹാസത്രം: വനിതാ സംഗമം നടത്തി

ആലപ്പുഴ: കലവൂർ മാരൻകുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ ഏപ്രിലിൽ നടക്കുന്ന 42-ാമത് മഹാസത്രത്തിൻ്റെ ഗോപികാ സംഗമത്തിനു മുന്നോടിയായി വനിതാ സംഗമം നടത്തി. എൻ.എസ്. എസ്. യൂണിയൻ വൈസ് പ്രസിഡൻ്റും അയ്യപ്പ സേവാ സംഘം ദേശീയ...

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് അമ്മ ആത്‍മഹത്യ ചെയ്തു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ 77കാരിയായ അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച...
- Advertisment -

Most Popular

- Advertisement -