Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പിൽ...

മഴ മുന്നറിയിപ്പിൽ മാറ്റം : 7 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പറവൂരിൽ യുവതിയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി : പറവൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 10.30-ഓടെ പറവൂർ ചേന്ദമംഗലത്താണ് സംഭവം നടന്നത് .പറവൂർ ചേന്ദമംഗലം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്....

കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കൊടുമണ്ണിൽ വീട്ടിലെ കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുത്വാകുന്ന് ശ്രീജിത് ഭവനിൽ പ്രശാന്ത് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയ്ക്കാണ് മൃതദേഹം കാണപ്പെട്ടത്. അടൂരിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -