Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഷിരൂർ ദുരന്തം...

ഷിരൂർ ദുരന്തം : അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

തിരുവനന്തപുരം : ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു.സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയ്ക്ക് മുഖ്യമന്ത്രി ആരംഭം കുറിച്ചു

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു തുടക്കമായി.തമ്പാനൂര്‍ ടെര്‍മിനലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി....

രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒൻപത് പേർ അറസ്റ്റിൽ

ന്യൂഡൽഹി : രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട ഒൻപതുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു .പാക് ഐ.എസ്.ഐ – മുംബൈ അധോലോക ബന്ധമുള്ള സംഘമാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്.ഇവരിൽനിന്ന്...
- Advertisment -

Most Popular

- Advertisement -