Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുല്ലപ്പെരിയാറില്‍ 12...

മുല്ലപ്പെരിയാറില്‍ 12 മാസത്തിനുള്ളില്‍ സമഗ്രസുരക്ഷാ പരിശോധന നടത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ നടത്തും.ന്യൂഡൽഹിയിൽ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സുരക്ഷാ പരിശോധന നടത്തിയതിന് ശേഷം മതി ഡാമിലെ അറ്റകുറ്റപ്പണിയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. 2011-ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അവസാനമായി സമഗ്ര സുരക്ഷാപരിശോധന നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴയും കാറ്റും: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ...

ചങ്ങനാശേരി റവന്യൂടവറിന്റെ ശോച്യാവസ്ഥ : കേരളാ കോണ്‍ഗ്രസ് സമരത്തിലേക്ക്

ചങ്ങനാശേരി : ചങ്ങനാശേരി റവന്യൂടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് സമരപരിപാടികള്‍ ആരംഭിച്ചു. ദീര്‍ഘനാളുകളായി തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കുക, ടോയിലറ്റുകളുടെ കേടുപാടുകള്‍ പരിഹരിച്ച് ഉപയോഗക്ഷമമാക്കുക, കുടിവെള്ളം ലഭ്യമാക്കുക, പരിസരങ്ങള്‍...
- Advertisment -

Most Popular

- Advertisement -