Friday, June 20, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ പമ്പാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : കോഴഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറെ പമ്പാനദിയിൽ  മരിച്ച നിലയിൽ കണ്ടെത്തി.തെക്കേമല ചിറയിൽ പൗർണമി ഭവനത്തിൽ പ്രസാദ് ( 56 ) ആണ് മരിച്ചത്. ബുധൻ വൈകുന്നേരം കോഴഞ്ചേരി പാലത്തിന് താഴെ കുളിക്കാൻ ഇറങ്ങിയിരുന്നു. ഇതിനിടയിൽ നദിയിൽ വീണതാകാമെന്ന്  കരുതുന്നു. പത്തനംതിട്ടയിൽ നിന്ന് അഗ്നി രക്ഷാസേനയും  സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിൽ  മൃതദേഹം കണ്ടെടുത്തു. ആറന്മുള പോലീസും സ്ഥലത്തെത്തിയിരുന്നു. ഭാര്യ : ഷീല, മകൾ :നിമിഷ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരുണാചലിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

തിരുവനന്തപുരം:അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ  ദമ്പതികളുടെയും സുഹൃത്തായ യുവതിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി.നായർ (29),ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39),...

ചെങ്ങന്നൂർ ഫെസ്റ്റ് : വിദ്യാർത്ഥികൾക്കുള്ള കലാമത്സരം 26 ന് തുടങ്ങും

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കലാമത്സരങ്ങൾക്ക്26 വെള്ളിയാഴ്ച തുടക്കം കുറിക്കും. വിവിധ സ്കൂളുകളിൽ നിന്നായി 100-ൽ അധികം കലാകാരന്മാർ ഈ മത്സരത്തിൽ മാറ്റുരക്കും. രാവിലെ 10 മണിക്ക്...
- Advertisment -

Most Popular

- Advertisement -