Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochi7 പേർക്കെതിരെ...

7 പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി.പ്രായപൂർത്തിയാകുന്നതിനു മുൻപ് നടി തന്നെ സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി ഡിജിപിക്ക് പരാതി നൽകി.

16 വയസ്സുള്ളപ്പോൾ സിനിമ ഓഡിഷനെന്ന് പറഞ്ഞ് തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് ആറ് പേരോളം ഉണ്ടായിരുന്ന ഹോട്ടൽ റൂമിലേക്ക് കൊണ്ടുപോയെന്നും അഡ്ജസ്റ്റ്മെൻ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്നു നടി പറഞ്ഞതായും യുവതി ആരോപിക്കുന്നു. ബഹളം വച്ചും കരഞ്ഞുമാണ് താൻ രക്ഷപ്പെട്ടതെന്നും മറ്റ് പലരെയും ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

മാവേലിക്കര: ഭരണിക്കാവ് ബ്ലോക്കിലെ വേടരപ്ലാവ് സ്‌കൂള്‍ ജംഗ്ഷന്‍ പണയില്‍ മാര്‍ത്തോമ പള്ളി റോഡില്‍ ഷീബ ട്രാവല്‍സ് മുതല്‍ കണ്ടല്ലൂരയ്യത്ത് (ഭജന വിലാസം) വരെയുള്ള ഭാഗത്ത് ഡിസംബര്‍ 18 മുതല്‍ ജനുവരി 17 വരെ...

വാഴത്തോപ്പിൽ പുതിയ പാറമടയ്ക്ക് അനുമതി നൽകിയ സംഭവം: കോന്നി പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത

പത്തനംതിട്ട: കോന്നി വാഴത്തോപ്പ് ഭാഗത്ത് പുതിയ പാറമടയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത. പാറമടയ്ക്ക് അനുമതി നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ഭരണസമിതിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നൽകി....
- Advertisment -

Most Popular

- Advertisement -