Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാർഥിനിയെ പീഡിപ്പിച്ച...

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റില്‍

തൃശ്ശൂർ : വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റില്‍.വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) അറസ്റ്റ് ചെയ്തത് .മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയാണ് ശരത്.

മൂന്നു വർഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതിയിലുള്ളത്.പെൺകുട്ടിയുടെ ഫോട്ടോ എടുത്തു ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം നാളെ

തിരുവല്ല : പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം  പ്രസിഡൻ്റ് ദാനിയേൽ ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് 4 ന് കോവൂർ മണപ്പുറത്ത് ഏബ്രഹാമിൻ്റെ ഭവനത്തിൽ കൂടും.  പെരിങ്ങരയിൽ കഴിഞ്ഞ ആഴ്ച ഇറക്കിയ...

കോന്നി ആനകൂട്ടിലെ അപകടം : സെക്ഷൻ ഫോറെസ്റ്റ് ഓഫീസറെ സസ്പെന്റ് ചെയ്തു 

കോന്നി : കോന്നി ആനക്കൂട്ടിൽ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് ഇളകി വീണു മരിച്ച സംഭവത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ഇക്കോ...
- Advertisment -

Most Popular

- Advertisement -