Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ...

സിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം : ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായി അന്വേഷണ സംഘം മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി .ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്.സിദ്ദിഖിനെ കണ്ടെത്തുന്നവർ ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ , ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ,നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ, മ്യൂസിയം പൊലീസ് സ്റ്റേഷൻ എന്നിവരുടെ നമ്പറുകളാണ് നോട്ടീസിൽ നൽകിയിരിക്കുന്നത്. ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി നടൻ ഒളിവിലാണ്.ജാമ്യത്തിനായിസിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത രൂക്ഷം ;  ബിജെപി മുൻ നേതാവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം

പത്തനംതിട്ട : സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെ പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യ പ്രതിഷേധത്തിലേക്ക്. ബിജെപി മുൻ നേതാവ് എസ്. കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റി ക്ഷണിതാവാക്കിയതിനെച്ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായത്....

ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം ; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു .ജൂലൈ 21 മുതൽ സമരം നടത്തുമെന്നാണ് പ്രഖ്യാപനം. ഊബർ, ഓല, റാപ്പിഡോ കമ്പനികൾക്കെതിരെയാണ് പ്രതിഷേധം.കമ്പനികൾ കമ്മീഷൻ ഈടാക്കുന്നത് കുറയ്ക്കണം എന്നാണ്...
- Advertisment -

Most Popular

- Advertisement -