Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsഓൺലൈൻ ടാക്സികൾ...

ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം ; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു .ജൂലൈ 21 മുതൽ സമരം നടത്തുമെന്നാണ് പ്രഖ്യാപനം. ഊബർ, ഓല, റാപ്പിഡോ കമ്പനികൾക്കെതിരെയാണ് പ്രതിഷേധം.കമ്പനികൾ കമ്മീഷൻ ഈടാക്കുന്നത് കുറയ്ക്കണം എന്നാണ് ആവശ്യം.

ഓൺലൈൻ ടാക്സി കമ്പനികൾ മുൻപ് ഈടാക്കിയതിനെക്കാൾ ഇരട്ടിയോളം കമ്മീഷൻ ഈടാക്കുന്നതായി ഡ്രൈവർമാർ ആരോപിക്കുന്നു. ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിൽ വലിയ നഷ്ടത്തിലാണ് ഓടുന്നത്. ഓടി കിട്ടുന്ന തുക വാഹനത്തിന്‍റെ മെയിന്‍റനൻസിന് പോലും തികയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഐ ക്യാമറ അഴിമതി ആരോപണത്തിൽ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : എഐ ക്യാമറ അഴിമതി ആരോപണത്തില്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണം...

ശബരിമല സ്വർണക്കൊള്ള : എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ. വാസു നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി...
- Advertisment -

Most Popular

- Advertisement -