Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിദ്ദിഖിന്റെ മകന്റെ...

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന് ആരോപണം : നിഷേധിച്ച് പോലീസ്

കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ബന്ധുക്കളുടെ ആരോപണം.എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് കൊച്ചി പോലീസ് പറഞ്ഞു .സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് ബന്ധുക്കൾ പറയുന്നത്. ഇന്ന് പുലർച്ചെ ഇവരുടെ വീടുകളിലെത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും  ഇവരെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു. യുവാക്കളുടെ കുടുംബങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു

ആലപ്പുഴ: തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആറ് നഗരസഭകളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം കളക്ടറേറ്റിൽ ആരംഭിച്ചു. കളക്ട്രേറ്റിലെ ഗോഡൗണില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ അലക്സ് വർഗീസ്...

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ രാജീവ്(25) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവച്ചാണ് അപകടം നടന്നത്. മൈതാനത്ത് ഉത്സവപരിപാടികള്‍...
- Advertisment -

Most Popular

- Advertisement -