Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ വീണ്ടും...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി : ഇടുക്കിയിൽ വീണ്ടും ജനവാസമേഖലകളിൽ കാട്ടാന ഇറങ്ങി .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാട്ടാന ഇറങ്ങി ആക്രമണം നടത്തി.ചിന്നക്കനാലിൽ ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ വീട് ആക്രമിച്ചു.ദേവികുളത്ത് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചു .അടിമാലി നേര്യമം​ഗലം റൂട്ടിൽ ദേശീയപാതയിലും കാട്ടനയിറങ്ങി. ദേവികുളത്തും മൂന്നാറിലും ഇടമലക്കുടിയിലും കാട്ടാനക്കൂട്ടമിറങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തു കോടിയുടെ സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ...

കേരള എൻജിഒ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് തുടക്കം

അടൂർ: കേരള എൻജിഒ അസോസിയേഷൻ 49-മത്  സംസ്ഥാന സമ്മേളനത്തിന് അടൂരിൽ തുടക്കമായി. ഉമ്മൻ ചാണ്ടി നഗറിൽ (ഗീതം ഓഡിറ്റോറിയം) ഇന്ന് രാവിലെ  നടന്ന സംസ്ഥന കൗൺസിൽ യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ...
- Advertisment -

Most Popular

- Advertisement -