Monday, September 21, 2026
No menu items!

subscribe-youtube-channel

HomeEducationപോളിടെക്നിക് പ്രവേശനം:...

പോളിടെക്നിക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 9ന്

തിരുവനന്തപുരം : കായംകുളം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ റഗുലർ, ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 9ന് നടത്തും. രജിസ്ട്രേഷൻ രാവിലെ 9 മണിമുതൽ 11 മണിവരെ നടക്കും. സംസ്ഥാന തലത്തിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇതുവരെ അപേക്ഷ നൽകാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യതയും ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.polyadmission.org, www.polyadmission.org/let എന്നിവയിൽ ലഭ്യമാണ്. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ യു.പി.ഐ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 20-09-2026 Samrudhi SM-73

1st Prize Rs.1,00,00,000/- ML 702572 (THRISSUR) Consolation Prize Rs.5,000/- MA 702572 MB 702572 MC 702572 MD 702572 ME 702572 MF 702572 MG 702572 MH 702572 MJ 702572 MK 702572 MM 702572 2nd Prize Rs.25,00,000/- MD 427527 (KANNUR) 3rd...

കെപിസിസി അധ്യക്ഷസ്ഥാനം : ചരടുവലി ശക്തമാക്കി കൊടിക്കുന്നിൽ

ന്യൂഡൽഹി : കെപിസിസി അധ്യക്ഷസ്ഥാനം തനിക്ക് നൽകണമെന്ന അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം ദൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇത്തവണ ദളിത് വിഭാഗത്തിൽ നിന്നുള്ള പരിചയ...
- Advertisment -

Most Popular

- Advertisement -