Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsഉദ്യോഗാർഥികൾ ജാഗ്രത...

ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികൾ ഉദ്യോഗാർഥികളെ സമീപിച്ച് പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിപ്പെട്ട സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു. സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ് നിയമന പ്രക്രീയയെന്ന് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/04/2024 Win Win W 765

1st Prize Rs.7,500,000/- (75 Lakhs) WY 129908 (KANHANGAD) Consolation Prize Rs.8,000/- WN 129908 WO 129908 WP 129908 WR 129908 WS 129908 WT 129908 WU 129908 WV 129908 WW...

തൃശ്ശൂരിൽ സ്ത്രീയുടെ കൊലപാതകം : മകളും കാമുകനും അറസ്റ്റിൽ

തൃശ്ശൂര്‍ : തൃശ്ശൂരിൽ വയോധികയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(77)യുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യ(45)യും കാമുകൻ നിധിനും(29) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് വീടിനു സമീപത്ത് റോഡരികിൽ...
- Advertisment -

Most Popular

- Advertisement -