Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപൊതുസമ്മേളനവും ഓണാഘോഷവും

പൊതുസമ്മേളനവും ഓണാഘോഷവും

തിരുവല്ല : കുറ്റൂർ നാഷണൽ എക്സ് സർവ്വിസ്മെൻ  കോ ഓർഡിനേഷൻ കമ്മിറ്റി ആൻ്റ്  മഹിളാവിംഗിന്റെ നേത്യത്വത്തിൽ പൊതുസമ്മേളനവും ഓണാഘോഷവും നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അനുരാധ സുരേഷ് ഉത്ഘാടനം ചെയ്തു.  പ്രസിഡൻ്റ്  സുധാകരന്റെ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി കമാൻഡർ ശ്രീകുമാർ ഓണസന്ദേശം നല്കി. മുഖ്യാതിഥി  പൈത്രിക് സ്കൂൾ ഓഫ് യോഗ ഡയറക്ടർ  സുധിഷ്കുമാർ, പാറുകുട്ടിയമ്മ, പ്രസന്നകുമാർ , പഞ്ചായത്ത്  അംഗം പ്രസന്ന സതീഷ്,  അനിൽകുമാർ, വി.സിപ്രദിപ് കുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് കൈമാറി

പത്തനംതിട്ട: പത്തനംതിട്ട എച്ച് ഡി എഫ് സി ബാങ്കിൽ പണം അടയ്ക്കാനെത്തിയ തുമ്പമൺ സ്വദേശി ഗീവർഗീസ് ചെറിയാന് ബാങ്ക് പരിസരത്തുനിന്നും 10,000 രൂപ കളഞ്ഞുകിട്ടിയത് പോലീസിൽ ഏൽപ്പിച്ചു.  ഉടമസ്ഥനെ  കണ്ടെത്തി  പോലീസ് തിരികെ...

മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധറാലി ഇന്ന് : കനത്ത സുരക്ഷ

കൊൽക്കത്ത : മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് കൊൽക്കത്ത നഗരത്തിൽ വിദ്യാർഥിസംഘടനനകളുടെ പ്രതിഷേധ റാലി ഇന്ന് നടക്കും. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷയ്ക്കായി 6,000 പൊലീസുകാരെയാണ്...
- Advertisment -

Most Popular

- Advertisement -