Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ ശക്തമാകും : ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകും. ഇന്ന് ആറ് ജില്ലയിൽ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത് .ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കേരളാ തീരത്ത് മൽസ്യബന്ധത്തിന് നിയന്ത്രണം ഉണ്ട്

മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ കേരളത്തിന് കുറുകെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നു .മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിൽമേള

കോട്ടയം: നാലു സ്വകാര്യസ്ഥാപനങ്ങളിലെ 140ൽ അധികം ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിൽ സെപ്റ്റംബർ 19നു (ശനി) രാവിലെ 10 മുതൽ അഭിമുഖം നടത്തും. പങ്കെടുക്കാൻ എംപ്ലോയബിലിറ്റി സെന്‍ററിൽ രജിസ്റ്റർ...

സംസ്ഥാന ചലച്ചിത്ര അവാർഡ് : മമ്മൂട്ടി മികച്ച നടൻ ,ഷംല ഹംസ നടി

തൃശൂര്‍ : 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു .മമ്മൂട്ടിയ്ക്ക് ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി .മികച്ച...
- Advertisment -

Most Popular

- Advertisement -