Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsകുളനടയിൽ കാറും...

കുളനടയിൽ കാറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്തളം : എം സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.30നായിരുന്നു അപകടം. പന്തളം മുട്ടാർ തേവലയിൽ അഷ്റഫ് ( 55) ആണ് മരിച്ചത്.

തിരുവനന്തപുരത്തേക്ക് പോയ പോലീസ് ജീപ്പും പന്തളം ഭാഗത്ത് നിന്നും വന്ന കാറും ആണ് കൂട്ടിയിടിച്ചത്. പാലക്കാട്‌ ക്യാമ്പിലെ ഡി വൈ എസ് പി യുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്. പന്തളം പൊലീസ് സ്ഥലത്ത് എത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റ് ; കെവി തോമസ്‌

കൊച്ചി : കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം പത്മജയ്ക്ക് സീറ്റ് നല്കാതിരുന്നതാണെന്ന് മുതിർന്ന നേതാവ് കെ വി തോമസ്‌ .തന്റെ ആത്മകഥയായ ‘കുമ്പളങ്ങിയില്‍...

ഷഹബാസിന്റെ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം

കോഴിക്കോട് : മർദനമേറ്റു വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവത്തിൽ പ്രതികളായ 5 വിദ്യാർഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം. വെള്ളിമാടുകുന്നിൽ ജുവനൈൽ ഹോമിനു മുന്നിലാണു വിവിധ...
- Advertisment -

Most Popular

- Advertisement -