Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല -...

തിരുവല്ല – മല്ലപ്പള്ളി റോഡിൽ ഗതാഗത നിയന്ത്രണം

തിരുവല്ല : തിരുവല്ല സെക്ഷന്റെ പരിധിയിലുള്ള തിരുവല്ല – മല്ലപ്പള്ളി റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തിങ്കൾ (നാളെ) മുതൽ പ്രവ്യത്തി തീരും വരെ ഭാഗീകമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡിലൂടെ കടന്ന് വരുന്ന വാഹനങ്ങൾ മറ്റ് റോഡ് തേടി പോകേണ്ടതാണെന്ന്  പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ കനക്കുന്നു : 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ വ്യാപകമായതിനെ തുടർന്ന് 9 ജില്ലകളിൽ കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...

ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് റിപ്പോർട്ട്

കോട്ടയം : ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് റിപ്പോർട്ട് .ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്...
- Advertisment -

Most Popular

- Advertisement -