Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiനവംബർ 1...

നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുത് : ഖലിസ്ഥാൻ ഭീകരർ ​ഗുർപത്വന്ത് സിം​ഗ് പന്നു

ന്യൂഡൽഹി : നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്ന ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ ​ഗുർപത്വന്ത് സിം​ഗ് പന്നു .സിഖ് വിരുദ്ധ കലാപത്തിന്റെ നാല്പതാം വാർഷികം ആയതിനാൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ ഭീഷണി. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകൻ പന്നു നിലവിൽ കാനഡയിലാണ് .കഴിഞ്ഞ വർഷം ഇതേസമയത്ത് സമാനമായ ഭീഷണി ഇയാൾ ഉയർത്തിയിരുന്നു. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ബോംബ് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയര്‍ക്കെതിരെ കോടതിയെ സമീപിച്ചു

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍.യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് യദു ഹർജി സമർപ്പിച്ചത്. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം...

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം : മുൻ കടുത്തുരുത്തി എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.30 നായിരുന്നു അന്ത്യം.ദീർഘകാലം കേരള കോൺഗ്രസ് (എം)...
- Advertisment -

Most Popular

- Advertisement -