Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeEdathuaപൊട്ടിവീണ വൈദ്യുതി...

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു

എടത്വ : പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലുമാണ് ലൈൻ പൊട്ടിവീണത്. ബെന്നി ജോസഫ് രാവിലെ പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്തേക്ക് പോകുമ്പോഴാണ് ഷോക്കേറ്റത്.പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ നിസാർ അന്തരിച്ചു

ചങ്ങനാശ്ശേരി : സംവിധായകൻ നിസാർ അന്തരിച്ചു.65 വയസ്സായിരുന്നു .കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിൽ കഴിയുകയായിരുന്നു .ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ്. ചെറിയ ബജറ്റില്‍ ജനപ്രിയ സിനിമകൾ ഇറക്കി ശ്രദ്ധേയനായി .1994 ൽ പുറത്തിറങ്ങിയ സുദിനം...

നെഹ്റു ട്രോഫി വള്ളംകളി : ആലപ്പുഴയിൽ നാളെ  ഗതാഗതനിയന്ത്രണം

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആഗസ്റ്റ് 22-ന് രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ജില്ല കോടതി പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ അന്നേദിവസം ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറുവരെ ആലപ്പുഴ കെ.എസ്.ആർ.ടി.സി...
- Advertisment -

Most Popular

- Advertisement -