Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് കനത്ത...

സംസ്ഥാനത്ത് കനത്ത മഴ : എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ. എട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ്.പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് യെല്ലോ അലെർട്ടുമുണ്ട് .

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് .മധ്യ-കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ദർശനം: ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. മീനമാസ പൂജക്ക് നട തുറക്കുന്ന മാർച്ച് 14 മുതലുള്ള അഞ്ച് ദിവസങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ...

രമ്യ മിത്രപുരത്തിന് ബഹ്റിൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ ആദരം    

പത്തനംതിട്ട : ഏഷ്യൻ ബുക്ക് ഓഫ് റെക്കാർഡ്സ് അടക്കം ഒൻപത് റിക്കാർഡ് ബുക്കുകളിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ സാഹിത്യ ഗ്രന്ധത്തിൽ രമ്യ മിത്രപുരത്തിൻ്റെയും എട്ടാം ക്ലാസുകാരിയായ മകൾ ദേവനന്ദയുടെയും കവിതകൾ...
- Advertisment -

Most Popular

- Advertisement -