Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ന് സർദാർ...

ഇന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം

അഹമ്മദാബാദ്  : ഇന്ന് ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം രാഷ്‌ട്രീയ ഏകതാ ദിനമായി രാജ്യം ആഘോഷിക്കുന്നു. ഗുജറാത്തിലെ ഏകതാ നഗറിൽ പ്രധാനമന്ത്രി ​പുഷ്പാർച്ചന നടത്തി. തുടർന്ന് ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിങ് സംഘങ്ങൾ, വിവിധ സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, മാർച്ചിം​ഗ് ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഏകതാ ദിന പരേഡിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ ഫ്ലൈപാസ്റ്റ് . ബിഎസ്എഫ്, സിആർപിഎഫ് പുരുഷ-വനിതാ ബൈക്കർമാരുടെ ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ ഇന്ത്യൻ ആയോധന കലകളുടെ പ്രദർശനം, സ്കൂൾ കുട്ടികളുടെ പൈപ്പ് ബാൻഡ് പ്രകടനം എന്നിവയും നടന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടത്തിനിടെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു: വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി

കൊല്ലം: ഓട്ടത്തിനിടെ ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ്സിന്റെ ബോഗികൾ വേര്‍പ്പെട്ടു. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 3 മണിക്കായിരുന്നു സംഭവം. ട്രെയിന്റെ വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി. ഓട്ടോമാറ്റിക്...

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ; ഹൈക്കോടതി

കൊച്ചി : സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് ഹൈക്കോടതി. പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം...
- Advertisment -

Most Popular

- Advertisement -