Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKasargodനീലേശ്വരം വെടിക്കെട്ടപകടം...

നീലേശ്വരം വെടിക്കെട്ടപകടം : ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് (32) മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു  ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രതീഷിന് അപകടത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‍സിയിൽ വീണ്ടും ക്രമക്കേട് : കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് പരാതി

തിരുവനന്തപുരം: പിഎസ്‌സിയിൽ വീണ്ടും ക്രമക്കേട് ആരോപണവുമായി ഉദ്യോഗാർത്ഥികൾ. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി.ഹൈക്കോടതിയിലെ കേസ് മറച്ചുവച്ചാണ് വിജ്ഞാപനമിറക്കിയതെന്നും ഇത് ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു .ആരോപണത്തിൽ...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തെക്കന്‍ തായ്ലന്‍ഡിനും സമീപ മ്യാന്‍മറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബര്‍ 28ന്...
- Advertisment -

Most Popular

- Advertisement -