Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorലില്ലി ലയൺസ്...

ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന് ഭീമ ജൂവൽസ്  1 കോടി രൂപ സംഭാവന നൽകി

ചെങ്ങന്നൂർ:  ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്  ഭീമ ജൂവൽസ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ   1 കോടി രൂപ സംഭാവന നൽകി

സി എസ് ആർ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ തരംഗം മിഷൻ സെൻ്ററിൽ നടന്ന സ്കൂൾ വാർഷിക ആഘോഷ പരിപാടിയിൽ  ചെയർമാൻ ബിന്ദു മാധവ്  ചെക്ക്  കൈമാറി  ഉദ്ഘാടനം നിർവഹിച്ചു.  പുലിയൂരിൽ നിർമാണത്തിലിരിക്കുന്ന ലില്ലി ലയൺസ് സ്കൂളിൻ്റെ നിർമാണ ഫണ്ടിലേക്കാണ് തുക  കൈമാറിയത്.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യാത്രയയപ്പ് നല്‍കി

പത്തനംതിട്ട : തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി.   പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന  യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി....

സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം തുറന്നു

കോന്നി : കൂടൽ സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്തു.ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ രാജ്യം ലോകം...
- Advertisment -

Most Popular

- Advertisement -