Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKannurപി പി...

പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം .തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലായിരുന്നു പിപി ദിവ്യ.

അന്വേഷണസംഘവുമായി സഹകരിച്ചുവെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും ദിവ്യ കോടതിയിൽ വാദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വാദം കേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്.ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി...

Kerala Lotteries Results 15-11-2025 Karunya KR-731

1st Prize : ₹1,00,00,000/- KX 656500 (IRINJALAKKUDA) Consolation Prize ₹5,000/- KN 656500 KO 656500 KP 656500 KR 656500 KS 656500 KT 656500 KU 656500 KV 656500 KW...
- Advertisment -

Most Popular

- Advertisement -