കൊറ്റംകുളങ്ങര വാർഡ് കൗൺസിലർ മനു ഉപേന്ദ്രൻ, സ്റ്റേജ് പന്തൽ കമ്മറ്റി കൺവീനർ ജെ ഹരീഷ് കുമാർ, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ ശ്രീകുമാർ, മീഡയ കൺവീനർ ടി മുഹമ്മദ് ഫൈസൽ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജോസ് കുര്യൻ, ജോയിൻറ് കൺവീനർ അജു പി ബെഞ്ചിമിൻ , സ്റ്റേജ് മാനേജർ വിൽസൺ വിൽഫ്രഡ് തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : സ്റ്റേജിൻ്റെയും പന്തലിൻ്റെയും കാൽനാട്ടു കർമ്മം





