Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട്ട് രണ്ട്...

പാലക്കാട്ട് രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു

പാലക്കാട് : പാലക്കാട്ട് കുഴൽമന്ദത്തു രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ചതിനു പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്‌ഥർ പന്നികളെ വെടിവച്ച് കൊന്നത്.

പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണ് ഇത്.പലതവണ ഈ പ്രശ്‍നത്തെക്കുറിച്ചു നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്.കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 42 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകളും റെസ്റ്റോറന്റുകളും...

ആവണിപ്പാടം : ജില്ലാതല വിത ഉത്സവം നടന്നു

ആലപ്പുഴ : ജില്ല പഞ്ചായത്തിന്റെ ആവണിപ്പാടം കൃഷി പദ്ധതിയുടെ ജില്ലാതല വിത ഉത്സവ ഉദ്ഘാടനം ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തീരുവിഴേശന്‍ കൃഷിക്കൂട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലയെ...
- Advertisment -

Most Popular

- Advertisement -