Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsസുധീന്ദ്ര തീർത്ഥ...

സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് – പാദുക ദിഗ് വിജയ് യാത്ര ഇന്ന്

തിരുവല്ല: കാവുംഭാഗം ജി എസ് ജി സമാജത്തിന്റെ നേത്യത്വത്തിൽ ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് പാദുക ദിഗ് വിജയ് യാത്ര ഇന്ന് (14) വൈകിട്ട് 7 മുതൽ നാളെ വൈകിട്ട് 6 വരെ നടക്കും. 14 ന് വൈകിട്ട് 6.30 ന് പാദുക പ്രയാണം സ്വീകരണം, 7.15 ന് പാദുക പൂജ, 8.15 ന് സഭാ കാര്യക്രമം, 8.30 ന് പാദപൂജ.

15 ന് രാവിലെ 7.30 ന് വ്യാസോപാസന, 7.30 ന് ഭജന, 7.45 ന് പാദുക പൂജ, 8 ന് പാദപൂജ, 9.30 ന് ഭജന, 1 ന് ഉച്ച ഭക്ഷണം, തുടർന്ന് 6 ന് പുറക്കാട്  വേണുഗോപാലക്ഷേത്രത്തിലേക്ക് പ്രയാണം തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ഇന്നാരംഭിക്കും. ആകെ 51.7ലക്ഷം പേർക്കാണ് 2000 രൂപ വീതം പെൻഷൻ കിട്ടുക. ഇതിനായി 1080 കോടിയാണ് അനുവദിച്ചത്. ജൂലായ് മൂന്നിന് മുമ്പ് വിതരണം പൂർത്തിയാക്കും. കൂടാതെ...

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ വീടിനുള്ളിൽ തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരം .പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന,...
- Advertisment -

Most Popular

- Advertisement -