Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaജില്ലാ കളരിപ്പയറ്റ്...

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

ആറന്മുള : ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു അദ്ധൃക്ഷത വഹിച്ചു.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പൂന്തുറ സോമനെ യോഗത്തിൽ അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ എസ്, അസോസിയേഷൻ  ജില്ലാ പ്രസിഡൻ്റ് അഭിലാഷ് ജി.കുറുപ്പ്, സെക്രട്ടറി പി.ജി. പ്രമോദ് ഗുരുക്കൾ, നാഷണൽ കോച്ച് കെ.വിൽസെൻ്റ്, വേദാചാര്യൻ രാജീവ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരപ്പന്  കാണിക്കയായി സ്വർണക്കിരീടം ഭക്തൻ  സമർപ്പിച്ചു

തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി  സ്വർണക്കിരീടം ഭക്തൻ സമർപ്പിച്ചു . 37 പവൻ തൂക്കമുള്ള സ്വർണക്കിരീടമാണ് കാണിക്കയായി സമർപ്പിച്ചത്. തിരുപ്പൂർ സ്വദേശിയും വ്യവസായിയുമായ രാജൻ പി. നായരാണ് 299.9 ഗ്രാം തൂക്കമുള്ള വിലയേറിയ കല്ലുകൾ...

ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു

ന്യൂഡൽഹി : ബിജെപിയുടെ12-ാമത് ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് 45 കാരനായ നിതിൻ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ...
- Advertisment -

Most Popular

- Advertisement -