Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കരയിൽ കാർ...

കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ചു : ബസിന്റെ ടയറുകൾ ഇളകിമാറി

കൊട്ടാരക്കര : കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ടയറുകൾ ആക്സിൽ അടക്കം വേർപെട്ട് പോയി. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനായിരുന്നു അപകടം സംഭവിച്ചത്. എതിർദിശയിൽ നിന്നെത്തിയ കാർ ബസിൻ്റെ പിൻഭാഗത്തെ ടയറിന് സമീപം ഇടിക്കുകയായിരുന്നു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. കാർ ഓടിച്ചിരുന്ന ഇളമ്പൽ സ്വദേശിക്ക് പരിക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂഴിയാർ ഡാമിൽ റെഡ് അലർട്ട് :ഷട്ടറുകൾ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്.  ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിൻറെ ഷട്ടറുകൾ...

പാലായിൽ മായ രാഹുൽ നഗരസഭ അധ്യക്ഷ

കോട്ടയം : പാലാ നഗരസഭയിൽ എൽഡിഎഫിന്റെ പിന്തുണയോടെ ഭരണം പിടിച്ച് യുഡിഎഫ് വിമതർ. നഗരസഭ അധ്യക്ഷയായി സ്വതന്ത്ര അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു . എൽഡിഎഫും കോൺഗ്രസ് വിമതരും മായ രാഹുലിന് വോട്ട്...
- Advertisment -

Most Popular

- Advertisement -